ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ത്രിദിന ഓൺലൈൻ വി.ബി.എസ് ഓഗസ്റ്റ് 24 – 26 വരെ നടക്കും. ‘Hide in HIM’ (സങ്കീ :17:8) എന്നതാണ് ഈ വർഷത്തെ VBS ന്റെ ചിന്താവിഷയം. UAE സമയം വൈകിട്ട് 6 – 8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :
നെവിൻ മങ്ങാട്ട് (ദുബായ്) : +971 55 896 0022, വിൻസി പി. മാമൻ (അൽ-എയിൻ) : +971 5863 88 066, നൈനാൻ പി ഡാനിയേൽ (ദുബായ്) : +971 50469 6991, സോളി ജോൺ (അബുദാബി) : +971 5041 69536
രജിസ്ട്രേഷൻ ലിങ്ക്-
https://forms.gle/HnbMf2XTwPhii7vQ8
Post Views: 1,149