റാന്നി : PYPA റാന്നി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ആഗസ്റ്റ് 15 ന്) വൈകിട്ട് 7:30 യ്ക്ക് കരീർ ഗൈഡൻസ് വെബിനാർ നടക്കും. പാ. വർഗീസ് എബ്രഹാമിന്റെ (സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ നടക്കുന്ന വെബിനാറിൽ അജി ജോർജ് (ട്രെയ്നർ / കൗൺസിലർ) നേതൃത്വം നൽകും. PYPA റാന്നി ഈസ്റ്റ് സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 869 222 372 283
passcode : IPCRANNI
കൂടുതൽ വിവരങ്ങൾക്ക് :
97478 13248, 99474 75940, 94467 01585, 99470 93511
Post Views: 424