August 15, 2021

കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്‌ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്)

കുമ്പനാട് : കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്‌ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്) നടക്കും. പാ. സാം ദാനിയേലിന്റെ (ഐപിസി പാമ്പാടി സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ശ്രീമതി രമ്യാ ഹരിദാസ് (M.P., ആലത്തൂർ) പൊതുയോഗം ഉത്‌ഘാടനം ചെയ്യും. വൈകിട്ട് 3 ന് വടക്കഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. സാം ജോർജ്ജ് (ഐപിസി ജനറൽ സെക്രട്ടറി) ശിലാസ്ഥാപന ശുശ്രുഷ നിർവഹിക്കും. അജി കല്ലുങ്കൽ (PYC ജനറൽ […]

കേരള സ്റ്റേറ്റ് PYPA യുടെ ശുശ്രുഷക ഭവന പദ്ധതി ‘സ്നേഹക്കൂട്’ ന്റെ ഉത്‌ഘാടനം പാലക്കാട് ഇന്ന് (ആഗസ്റ്റ് 16 ന്) Read More »

കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ മൊബൈൽ ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പൂർത്തിയായി

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എയുടെ മൊബൈൽ ചലഞ്ചിന്റെ രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ് 11 ബുധൻ രാവിലെ 10:00 ന് കുമ്പനാട് സംസ്ഥാന പി വൈ പി എ യൂത്ത് സെന്ററിൽ നടന്നു.തോമസ് വർഗീസ് (ഒക്കലഹോമ) രണ്ടാം ഘട്ടമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തത്.ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന മൊബൈൽ ചലഞ്ച് പദ്ധതിയിലൂടെ നിരവധി പേർക്ക് ഇതിനോടകം സംസ്ഥാന പി വൈ പി എ

കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ മൊബൈൽ ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ട വിതരണം പൂർത്തിയായി Read More »

error: Content is protected !!