തിരുവല്ല : ‘അന്ത്യകാലത്താണ് നാം ആയിരിക്കുന്നതെന്നും, ശുശ്രൂഷകന്മാർ ഒരുക്കത്തോടെയായിരിക്കണമെന്നും പാ. ഡോ. കെ. സി. ജോൺ ആഹ്വാനം ചെയ്തു. ഐപിസി തിരുവല്ല സെൻ്റർ പാസ്റ്റേഴ്സ് കോൺഫറൻസിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പാ. കെ. സി. ജോൺ. നമ്മുടെ തലമുറയിൽ കണ്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിൽ കൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. കർത്താവിൻ്റെ വേലയിൽ ജാഗ്രതയോടെ അലസത വെടിഞ്ഞ്, പ്രതീക്ഷകൾ നഷ്ടപ്പെടുന്ന ലോകത്തിൽ നാം പ്രത്യാശയുള്ളവരാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സെൻ്റർ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർമാരായ ജോർജ് തോമസ്, ബിജോയി ചാക്കോ, എം.മാത്യു, അലക്സ് ജോൺ വാളകം, അജു അലക്സ്, മാത്യു ജോർജ് എന്നിവർ പ്രാർത്ഥനയ്ക്കും വചനവായനയ്ക്കും നേതൃത്വം നൽകി. എറണാകുളത്ത് നിന്നും സ്ഥലം മാറി ആഞ്ഞിലിത്താനം സഭയിലേക്ക് വന്ന പാസ്റ്റർ ജോസ് പാപ്പച്ചനെ സെൻ്റർ പാസ്റ്ററും സെൻ്റർ സെക്രട്ടറിയും ചേർന്ന് സ്വീകരിച്ചു. പാ. ബിജു ഏബ്രഹാം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെൻ്റർ വൈസ് പ്രസിഡൻ്റ് പാ. ബാബു തലവടി, ജോയിൻ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ റോയി ആൻ്റണി എന്നിവർ പങ്കെടുത്തു.
‘അന്ത്യകാലമാകയാൽ ഒരുക്കത്തോടെയായിരിക്കാം’, പാസ്റ്റർ ഡോ. കെ. സി. ജോൺ (ഐപിസി തിരുവല്ല സെന്റർ ശുശ്രുഷക സമ്മേളനം സമാപിച്ചു)
- Sabhavarthakal
- August 18, 2021
- 10:22 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
ഇന്നത്തെ ദൂത്
ചിന്താ വാർത്ത
UPCOMING EVENTS
-
Mon03Jan2022Wed26Jan2022
-
Mon03Jan2022Tue04Jan2022
-
Thu06Jan2022Sat08Jan2022
-
Fri07Jan2022Sun09Jan2022
-
Thu13Jan2022Sat15Jan2022
-
Thu13Jan2022Sun16Jan2022
-
Sun16Jan2022Sun23Jan2022
-
Thu27Jan2022Sun30Jan2022
-
Sat05Feb2022
-
Tue08Feb2022
-
Wed09Feb2022Fri11Feb2022
-
Fri18Feb2022
-
Mon21Feb2022Sun27Feb2022
-
Wed23Feb2022Sat26Feb2022
-
Thu24Feb2022Sat26Feb2022
-
Wed02Mar2022
-
Thu03Mar2022Sat05Mar2022
-
Sat05Mar2022
-
Sat05Mar2022Sat23Apr2022
-
Wed20Apr2022Sun24Apr2022
-
Mon02May2022
-
Tue03May2022Fri06May2022
-
Thu05May2022Sat07May2022
-
Mon09May2022Wed11May2022
-
Wed11May2022Sat14May2022
-
Fri13May2022Sun15May2022
-
Fri13May2022Sun15May2022
-
Sun15May2022
-
Thu19May2022Sat21May2022
-
Fri20May2022Sun22May2022
-
Tue24May2022
-
Tue24May2022Thu26May2022
-
Mon22Aug2022Wed24Aug2022
-
Wed07Sep2022Sat10Sep2022
-
Thu08Sep2022
-
Sun18Sep2022
-
Tue27Sep2022Thu29Sep2022
-
Sat01Oct2022
-
Thu06Oct2022Sat08Oct2022
-
Fri07Oct2022Sat08Oct2022
-
Fri07Oct2022
-
Fri07Oct2022Sun09Oct2022
-
Thu13Oct2022Sun16Oct2022
-
Wed26Oct2022Sun30Oct2022
-
Wed30Nov2022Sun04Dec2022
-
Wed30Nov2022Sun04Dec2022
-
Thu01Dec2022Sat03Dec2022