അടൂർ : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് ഉണർവ്വ് യോഗം നടക്കും. പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ഇവാ. എബി ശൂരനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 857 1748 5685
passcode : 123
Post Views: 811