ചാത്തന്നൂർ : ഐപിസി ചാത്തന്നൂർ സെന്റർ ത്രിദിന ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 3-5 വരെ നടക്കും. പാ. തങ്കച്ചൻ ജോർജ് (സെന്റർ ശുശ്രുഷകൻ) ഉത്ഘാട൦നം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബിൻ സാമുവേൽ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, തോമസ് ഫിലിപ്പ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
ZOOM ID : 291 093 4305
passcode : KARUTHAL
കൂടുതൽ വിവരങ്ങൾക്ക് : പാ. സാജൻ ഈശോ (+91 974 758 1299)
Post Views: 1,884