മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9, ശനിയാഴ്ച നടക്കും. രാത്രി 8:30 (IST) യ്ക്ക് ആരംഭിക്കുന്ന യോഗത്തിൽ അനുഗ്രഹീത വചനശുശ്രുഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
ZOOM ID : 844 090 15 710
passcode : amen
കൂടുതൽ വിവരങ്ങൾക്ക് : ബെന്നി മാത്യു (+91 98335 48413), സാബു സാവന്ന (+968 9967 5342), ചെറിയാൻ വർഗീസ് (+1 613 207 0401), ജോർജ് കുരുവിള (+965 6563 5597)
Post Views: 3,709