ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈൻ സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവ്വഹിക്കും. റവ. ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും റവ. ഡോ. പി.ജി. വർഗീസ്, റവ. കെ. ജോയ്, റവ. ഡോ. ഷാജി ഡാനിയേൽ, റവ. ഡോ. ലാജി പോൾ, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, റവ. ഡോ. സജി കെ. ലൂക്കോസ്, റവ. ഡോ. വർഗീസ് തോമസ്, റവ. വൈ. യോഹന്നാൻ, റവ. പി. ജി. മാത്യൂസ്, റവ. ബെന്നി ജോൺ, റവ. ബെനിസൺ മത്തായി, റവ. ബിജു തമ്പി, ബ്രദർ സി.വി. മാത്യു, ബ്രദർ ഷിബു തോമസ് എന്നിവർ പ്രത്യേക അഭിസംബോധനയും വിവിധ മാധ്യമ പ്രവർത്തകരും സഭാ നേതാക്കളും ആശംസകൾ അറിയിക്കുകയും ചെയ്യും. സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം), പാ. ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്), പാ. പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ജനറൽ വൈസ് പ്രസിഡന്റ്), പാ. സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാ. ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാ. പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ് സെക്രട്ടറി), അനീഷ് വലിയപറമ്പിൽ (ജനറൽ ട്രഷറാർ), പാ. ജിംസൺ പി. റ്റി. (ജനറൽ ജോയിന്റ് ട്രഷറാർ), പാ. ബിനോയ് തോമസ് (ചെയർമാൻ, പബ്ലിക്കേഷൻ ബോർഡ്) എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.
ZOOM ID : 859 6700 6730
passcode : nicma
കൂടുതൽ വിവരങ്ങൾക്ക് : +91 98188 38163, +91 80067 34312, +91 78359 08606, +91 89616 67200, +91 81306 98932
ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന്
- Sabhavarthakal
- October 7, 2021
- 3:57 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.