കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് നടക്കും. നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) ൽ വച്ച് നടത്തപ്പെടുന്ന മഹാസമ്മേളനത്തിൽ പാ. ഷിബു തോമസ് (USA) മുഖ്യ പ്രാസംഗികനായിരിക്കും. ഇമ്മാനുവൽ കെ. ബി. യോടൊപ്പം യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി. വി. കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.
ZOOM ID : 2021 10 21 06
passcode : 2021
Post Views: 317