മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി സെന്റർ 64-മത് ഓൺലൈൻ കൺവൻഷൻ 2022, ജനു. 6-8 വരെ സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. പാ. കെ. വി. ചാക്കോ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, വർഗീസ് എബ്രഹാം, റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി മല്ലപ്പള്ളി സെനറ്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി മാമൂട്ടിൽ (+91 94462 86063)
Post Views: 362