വയനാട് : വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ ബൈബിൾ ടൂൾസ് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കേണ്ടത് ? എന്ന വിഷയത്തിൽ, നവംബർ 16, വൈകിട്ട് ഏഴ് മുതൽ സെമിനാർ നടക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. ജോൺസൺ ജോർജ്ജ് ക്ലാസെടുക്കും.
Zoom ID: 339 220 0496
passcode: 32 36 37
കൂടുതൽ വിവരങ്ങൾക്ക് : +91 94475 45387, +91 94962 92764
Post Views: 1,341