ഡൽഹി: ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ മാധ്യമ ശില്പശാല ‘ഇംപാക്ട്-2022’, ജനുവരി 13 ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ നടക്കും.
പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഡോ. ബാബു കെ വർഗീസ് (മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കും. NICMA ജനറൽ സെക്രട്ടറി പാ. സുനു ടി ഡാനിയേൽ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. NICMA ജനറൽ കൗൺസിൽ നേതൃത്വം നൽകുന്ന ഈ ശില്പശാല മീറ്റിങ്ങിന് ഹിന്ദി പരിഭാഷയും ഉണ്ടായിരിക്കും.
ZOOM ID : 815 1104 0735
passcode : nicma
കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രകാശ് മാത്യു (98 919 534 69), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (999 080 8988), പാ. ബിനോയ് തോമസ് (8006 7343 12)
Post Views: 1,076