കൈതമറ്റം : ഐപിസി ബെഥേൽ, കൈതമറ്റം ആരാധനാലയ സമർപ്പണം ജനു. 26 ന് നടക്കും. രാവിലെ 9:30 യ്ക്ക് നടക്കുന്ന ശുശ്രുഷയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി. സി. എബ്രഹാം, ഐപിസി കോട്ടയം സൗത്ത് പ്രസിഡന്റ് പാ. ജോയ് ഫിലിപ്പ്, ഐപിസി കോട്ടയം സൗത്ത് സെന്റർ സെക്രട്ടറി പാ. സുധീർ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
Post Views: 2,551