തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ സി. ഇ. എം. ന് പുതിയ നേതൃത്വം നിലവിൽ വന്നു. മാർച്ച് 5 ന് തിരുവല്ലയിൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’24 ലേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തത്.പാ. ജോമോൻ ജോസഫാണ് പുതിയ C.E.M. പ്രസിഡന്റ്. പാ. ജോസ് ജോർജ്, പാ. എം. ജെ. വർഗീസ് (വൈസ് പ്രസിഡന്റ്), പാ. സാംസൺ പി. തോമസ് (സെക്രട്ടറി), ലിയോ രാജൻ (ജോയിന്റ് സെക്രട്ടറി), പാ. ടോണി തോമസ് (ട്രഷറർ), ജെഫിൻ ജെയിംസ് (ജോയിന്റ് ട്രഷറർ), പാ. സിജി ജോൺസൺ (താലന്ത് സെക്രട്ടറി), പാ. ഹാബേൽ പി. ജെ. (കോർഡിനേറ്റർ), പാ. ജെ. പി. വെണ്ണികുളം (മീഡിയ), പാ. ഗോഡ്സൻ സണ്ണി (മെമ്പർഷിപ്പ് ), പാ. ജിജോ യോഹന്നാൻ (പബ്ലിസിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
(വാർത്ത : പാ. രാജേഷ് ചാക്കോ കല്ലട)
Post Views: 1,489