മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 99 – )മത് ജനറൽ കൺവൻഷൻ മുളക്കുഴ സഭാസ്ഥാനത്ത് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാ. ജെ. ജോസഫ്, പാ. സാംകുട്ടി മാത്യു, പാ. ഫിന്നി ജോസഫ്, പാ. പി. എ. ജെറാള്‍ഡ്, ജോണ്സന് ദാനിയേല്‍, വി.പി. തോമസ്, ബാബു ചെറിയാന്, സി. പി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ഷിബു കെ. മാത്യു ദൈവവചന ശുശ്രൂഷ നിര്‍വ്വഹിച്ചു.
മാർച്ച് 26 ന് മഹായോഗം സമാപിക്കും.
Post Views: 223