കൊട്ടാരക്കര : PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന് കൊട്ടാരക്കര ബേർശേബാ ഗ്രൗണ്ടിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഫിലിപ്പ് പി. തോമസ് മുഖ്യ സന്ദേശം നൽകും. തദ്വസരത്തിൽ കേരള സ്റ്റേറ്റ് PYPA സെക്രട്ടറി, ഷിബിൻ ജി. സാമുവേൽ രചിച്ച ‘PYPA ചരിത്ര പഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം സാമൂഹിക ചരിത്രകാരൻ ഡോ. വിനിൽ പോൾ പ്രകാശനം ചെയ്യും. PYPA കൊട്ടാരക്കര മേഖല PYPA ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
Post Views: 2,742