മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് സമാപിച്ചു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍കുന്നില്‍ മാർച്ച് 24-ാം തീയതി ആരംഭിച്ച കണ്വന്ഷന് 27-ാം തീയതി നടന്ന പൊതുയോഗത്തോടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സഭാ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ് ഞാറയ്ക്കല്‍, റ്റി. എം മാമ്മച്ചന്‍, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, ഷിജു മത്തായി, വൈ മോനി, ബെന്‍സ് ഏബ്രഹാം, ബ്രദര്‍ ജോസഫ് മറ്റത്തുകാല, ബ്രദര്‍ സജി കെ. സാം എന്നിവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി കണ്വന്ഷന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് തോമസ് നിര്‍വ്വഹിച്ചു. 1923ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്സ് കുക്ക് ആരംഭം കുറിച്ച ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്വന്ഷന് 99- വര്‍ഷങ്ങള്‍ പിന്നിട്ട് 100-ാം വര്‍ഷത്തില്‍ പ്രവേശിക്കുകയാണ്. പെന്തക്കോസ്ത് കണ്വന്ഷനുകളുടെ മുത്തശ്ശി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് കണ്വന്ഷന് ശതാബ്ദി നിറവില്‍ എത്തി നില്ക്കുന്നു. ശതാബ്ദി കണ്വന്ഷന് ഒരു വര്‍ഷം നീണ്ടും നില്ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 2023-ല്‍ ജനുവരിയില്‍ തിരുവല്ല സഭാ സ്റ്റേഡിയത്തില്‍ ശതാബ്ദി കണ്വന്ഷന് നടക്കും. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മിഷന് പദ്ധതികളും ഉള്‍പ്പെടുന്ന കര്‍മ്മ പരിപാടികളാണ് ശതാബ്ദിയുടെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് സഭയുടെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയും എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ഷിബു കെ. മാത്യുവും, മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യുവും, മീഡിയാ സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കലും, ബിലിവേഴ്സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാലായും അറിയിച്ചു.
കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്സ് ബോര്‍ഡും ശതാബ്ദി കണ്വന്ഷന് ആഘോഷ പരിപാടികള്‍ക്ക് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് സമാപിച്ചു
(ശതാബ്ദി കണ്വന്ഷന് ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു)
- Sabhavarthakal
- March 26, 2022
- 8:23 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
ഇന്നത്തെ ദൂത്
ചിന്താ വാർത്ത
UPCOMING EVENTS
-
Mon03Jan2022Wed26Jan2022
-
Mon03Jan2022Tue04Jan2022
-
Thu06Jan2022Sat08Jan2022
-
Fri07Jan2022Sun09Jan2022
-
Thu13Jan2022Sat15Jan2022
-
Thu13Jan2022Sun16Jan2022
-
Sun16Jan2022Sun23Jan2022
-
Thu27Jan2022Sun30Jan2022
-
Sat05Feb2022
-
Tue08Feb2022
-
Wed09Feb2022Fri11Feb2022
-
Fri18Feb2022
-
Mon21Feb2022Sun27Feb2022
-
Wed23Feb2022Sat26Feb2022
-
Thu24Feb2022Sat26Feb2022
-
Wed02Mar2022
-
Thu03Mar2022Sat05Mar2022
-
Sat05Mar2022
-
Sat05Mar2022Sat23Apr2022
-
Wed20Apr2022Sun24Apr2022
-
Mon02May2022
-
Tue03May2022Fri06May2022
-
Thu05May2022Sat07May2022
-
Mon09May2022Wed11May2022
-
Wed11May2022Sat14May2022
-
Fri13May2022Sun15May2022
-
Fri13May2022Sun15May2022
-
Sun15May2022
-
Thu19May2022Sat21May2022
-
Fri20May2022Sun22May2022
-
Tue24May2022
-
Tue24May2022Thu26May2022
-
Mon22Aug2022Wed24Aug2022
-
Wed07Sep2022Sat10Sep2022
-
Thu08Sep2022
-
Sun18Sep2022
-
Tue27Sep2022Thu29Sep2022
-
Sat01Oct2022
-
Thu06Oct2022Sat08Oct2022
-
Fri07Oct2022Sat08Oct2022
-
Fri07Oct2022
-
Fri07Oct2022Sun09Oct2022
-
Thu13Oct2022Sun16Oct2022
-
Wed26Oct2022Sun30Oct2022
-
Wed30Nov2022Sun04Dec2022
-
Wed30Nov2022Sun04Dec2022
-
Thu01Dec2022Sat03Dec2022