കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് രാത്രി പ്രാർത്ഥന നടക്കും. പാ. സാം തോമസ് കുമിളി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), സജി ഡേവിഡ് (+965 6763 1513)
Post Views: 798