തിരുവല്ല : ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും. മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 ന് പാ. രാജു പൂവക്കാല്ല കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ, കെ. സി. സാമുവേൽ, സാം മാത്യു, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ജിബിൻ പി. ആർ, ഒ. എം. രാജുകുട്ടി, അനീഷ് തോമസ്, കെ. സി. ജോൺ എന്നിവർ വചന ശുശ്രുഷ വഹിക്കും. പ്രയർ സെന്റർ വോയ്സ് ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. രാജു പൂവക്കാല്ല (98470 32151), ജോസ് സ്കറിയ (94475 63009)
Post Views: 1,361