ആനപ്രമ്പാൽ : AG ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11-14 വരെ കൊമ്പിത്ര പാലത്തിന് സമീപം ആനപ്രമ്പാൽ നോർത്തിൽ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ സുനി ഐക്കാട്, സുഭാഷ് കുമരകം, നിറ്റ്സൺ കെ. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. റിവൈവൽ വോയ്സ്, മുണ്ടക്കയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജസ്റ്റിൻ (80892 96907)
Post Views: 770