തിരുവല്ല : ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ, കിഴക്കൻ മുത്തൂർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ മെയ് 19-21 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. പ്രസാദ് ദാനിയേൽ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ തോമസ് തോമ, റിന്റോ കുര്യൻ, എം. ജെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ബെതല്‍ വോയ്സ്, സണ്ണി വർഗീസ് & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. പ്രസാദ് ദാനിയേൽ (+91 94475 95585)
Post Views: 692