കാഞ്ഞിരംകുളം : ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ജോൺലി ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പ്രഭ. ടി. തങ്കച്ചൻ,പാ. പ്രിൻസ് എന്നിവർ ക്ലാസുകൾ നയിക്കും. ‘ആൾ മാറിയവനെ പോലെ ആയി തീരുക’, (1 ശമു :10:6) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക് : +91 9496 7575 11
Post Views: 1,355