അബുദാബി : ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 – 12 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടക്കും. ‘പെന്തെകൊസ്തും ആത്മീയ വർദ്ധനവും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ ക്ലാസ്സുകൾക്ക് നൽകും.
ZOOM ID : 9876541968
passcode : IPCAUHBC
കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. അലക്സ് ജോൺ (0524748896), പാ. സാമുവേൽ തോമസ് (0556423978)
Post Views: 3,292