ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) വചനശുശ്രുഷ നിർവഹിക്കും. കർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. മോഹൻ മയലിൽ (+1 469 460 0466), തോമസ് മത്തായി (+1 732 713 4640)
Post Views: 3,116