October 2022

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തിൽ ജഡത്തിൽ ശിക്ഷ വിധിച്ചു. യേശുവിന്റെ ശരീരത്തിൽ മനുഷ്യപാപത്തെ ശിക്ഷിച്ചു. മനുഷ്യരുടെ മേൽ അതിന്റെ അധികാരം ഇല്ലാതാക്കുന്നതിന് പാപത്തിന് ശിക്ഷ വിധിച്ചു. ഈ അർത്ഥത്തിൽ കർത്താവ് തന്നെ അഭിമുഖീകരിച്ച മരണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു (യോഹ :12:31). ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും. വീണ്ടും യോഹ : 6:11 ൽ അവൻ പരിശുദ്ധാത്മാവ് വരുമ്പോൾ ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കയാൽ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108) Read More »

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ്

അബുദാബി : ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 – 12 വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടക്കും. ‘പെന്തെകൊസ്തും ആത്മീയ വർദ്ധനവും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ ക്ലാസ്സുകൾക്ക് നൽകും.ZOOM ID : 9876541968passcode : IPCAUHBCകൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. അലക്സ് ജോൺ (0524748896), പാ. സാമുവേൽ തോമസ് (0556423978)

ഐപിസി അബുദാബിയുടെ അഭിമുഖ്യത്തിൽ ഒക്ടോ. 10 .മുതൽ ത്രിദിന ബൈബിൾ ക്ലാസ്സ് Read More »

‘സങ്കീർത്തന ധ്യാനം’ – 31

‘സങ്കീർത്തന ധ്യാനം’ – 31പാ. കെ. സി. തോമസ് ‘ദൈവം വലത്തു ഭാഗത്ത് ഉള്ളത് കൊണ്ട്’, സങ്കീ : 16:8 കുലുങ്ങിപ്പോകത്തക്ക അനേക സാഹചര്യങ്ങളിലൂടെ ദാവീദ് കടന്ന് പോയിട്ടുണ്ട്. ദൈവജനത്തെ കുലുക്കുന്ന ഇളക്കുന്ന പരിശോധനകളും കഷ്ടങ്ങളും ജീവിതയാത്രയിൽ ഉണ്ടാകും. കുലുങ്ങിയാൽ സ്ഥിരത നഷ്ടപ്പെടും. ഇളക്കം നേരിട്ടാൽ നിലനിൽപ്പ് തന്നെ പ്രയാസകരമായി തീരും. കുലുങ്ങിയാൽ വീഴ്ച സംഭവിക്കാൻ സാധ്യത ഉണ്ട്. അംബരചുംബികളായി നിൽക്കുന്ന കെട്ടിടങ്ങൾ പോലും ചില നിമിഷങ്ങളിലെ കുലുക്കം നിമിത്തം നിലം പരിശായി തീരുന്നതായി നാം കേൾക്കാറുണ്ട്.

‘സങ്കീർത്തന ധ്യാനം’ – 31 Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം നടക്കും. വൈകിട്ട് 6:30 ന് ആരംഭിക്കുന്ന യോഗത്തിൽ പാ. എബിൻ എബ്രഹാം കുമിളി വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), സജി ഡേവിഡ് (+965 6763 1513)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം Read More »

‘ഇതാ, നോഹയുടെ കാലം’ – 25

‘ഇതാ, നോഹയുടെ കാലം’ – 25പാ. ബി. മോനച്ചൻ, കായംകുളം സ്വന്തം അമ്മയെ കൊല്ലുവാൻ ശ്രമിച്ച പതിനേഴ് വയസായ ഒരു പെൺകുട്ടി അവരോട് ചോദിച്ചു പോലും : ‘നീ ഇത് വരെ മരിച്ചിചില്ലിയോടീ’ എന്ന് (1999 ജനുവരി 26 ലെ ഇന്ത്യ ടുഡേ റിപോർട്ട്). കൊള്ള, കുലപാതകം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളെ സുഖജീവിതത്തിനുള്ള കുറുക്ക് വഴിയായി കാണുന്ന യുവാക്കളുടെ സംഖ്യ വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ വർഷം നടന്ന പൈശാചികമായ കൊലകളിൽ 93 ശതമാനവും പുതുമുഖങ്ങളായ യുവാക്കൾ നടത്തിയവയാണ്. അവർ

‘ഇതാ, നോഹയുടെ കാലം’ – 25 Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “ന്യായപ്രമാണം നിയമമെന്ന നിലയിൽ പാപപരിഹാരത്തിനുള്ള ഏർപ്പാട് ഉൾക്കൊള്ളുന്നില്ല. ക്ഷമിക്കുന്ന കൃപയ്ക്ക് അവിടെ സ്ഥാനമില്ല. അതിന്റെ ആജ്ഞകൾ നിർവഹിക്കാനുള്ള ത്രാണി അത് പ്രദാനം ചെയ്യുന്നില്ല. നമ്മുടെ അകൃത്യം പരിഹരിക്കാനുള്ള നീതീകരണം അവിടില്ല. നമ്മുടെ തന്നിഷ്ടത്തിൽ നിന്ന് വീണ്ടെടുക്കാനുള്ള ശക്തി അതിനില്ല. അനുതാപത്തിലും പുതിയ അനുസരണത്തിലും നമ്മുടെ ഹൃദയങ്ങളെ ഉരുക്കുവാനുള്ള കരുണ അതറിയുന്നില്ല. ന്യായപ്രമാണത്തിന് കഴിയാത്ത കാര്യങ്ങൾ : i) നീതീകരിക്കാൻ –

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107) Read More »

error: Content is protected !!