November 3, 2022

‘സങ്കീർത്തന ധ്യാനം’ – 35

‘സങ്കീർത്തന ധ്യാനം’ – 35പാ. കെ. സി. തോമസ് ‘സ്തുത്യനായ യഹോവയെ വിളിച്ചപേക്ഷിക്കുന്നു’, സങ്കീ : 18:3 സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും രക്ഷ പ്രാപിച്ച ദാവീദ് തന്റെ അനുഭവത്തിൽ നിന്നും കുറിച്ച വാക്കുകളാണ് നമ്മുടെ ധ്യാന വിഷയം. തന്റെ വിടുതലിന്റെയും വിജയത്തിന്റെയും പ്രധാന രഹസ്യം സ്തുത്യനായ യഹോവയെ താൻ വിളിച്ചപേക്ഷിച്ചതായിരുന്നു. സ്തുതിയ്ക് യോഗ്യനായവനെ സ്തുതിയോടെ വിളിച്ചപേക്ഷിച്ചാൽ വിടുതലും വിജയവും ലഭിക്കും. സ്തുതിക്ക് യോഗ്യനായ ദൈവം സ്തുതിയുടെ മീതെ വസിക്കുന്നവനാണ്. നിങ്ങളുടെ ആവശ്യങ്ങൾ […]

‘സങ്കീർത്തന ധ്യാനം’ – 35 Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെന്റർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി ജനറൽ ചെർമാനായിട്ടുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ നിലവിൽ വന്നു. കൗൺസിൽ അംഗങ്ങളിൽ നിന്നാണ് വിവിധ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമിച്ചത്. പാസ്റ്റേഴ്സ് തോമസ് കെ. ഏബ്രഹാം, ബിജു സി. എക്സ് (മിഷൻസ്),

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു Read More »

ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു യുഗം

യെരുശലേം : യിസ്രായേൽ ദേശീയ തിരെഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകിയ ലിക്വിഡ് പാർട്ടി സഖ്യം അധികാരത്തിലേക്ക്. തുടർച്ചയായ പന്ത്രണ്ട് വർഷം അധികാരത്തിൽ ഇരുന്ന ശേഷം യെർ ലാപിഡിന്റെ സഖ്യത്തോട് 2021 ജൂണിലാണ് നെതന്യാഹുവിന് അധികാരം നഷ്ടപെട്ടത്. ഇസ്രായേലിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി, എന്നിവ കൂടാതെ വിദേശകാര്യം, ധനകാര്യം എന്നീ പ്രധാന വകുപ്പുകൾ നെതന്യാഹു വഹിച്ചിട്ടുണ്ട്. നവം. 1 ന് നടന്ന തിരഞ്ഞെടുപ്പിലെ 94 % വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ, ഇതിനോടകം 10 ലക്ഷം വോട്ടുകൾ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം

ഇസ്രയേലിൽ വീണ്ടും ബെഞ്ചമിൻ നെതന്യാഹു യുഗം Read More »

പാസ്റ്റർ പി. ആർ. ബേബി (70) നിത്യതയിൽ

കൊച്ചി : പാസ്റ്റർ പി. ആർ. ബേബി (70) ഇന്ന് രാവിലെ (നവം. 3 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. കളമശ്ശേരി ഫെയ്‌ത് സിറ്റി സഭയുടെ സ്ഥാപക ശുശ്രുഷകനായിരുന്നു പാ. ബേബി. ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഗ്രേസി ബേബിയാണ് ഭാര്യ.മക്കൾ : ജിബി, ജിബു.സംസ്കാരം പിന്നീട്.

പാസ്റ്റർ പി. ആർ. ബേബി (70) നിത്യതയിൽ Read More »

error: Content is protected !!