ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് ബന്നെർഘട്ട റോഡിൽ ഹോളി സ്പിരിറ്റ് സ്കൂൾ & PU കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാ. എം. കുഞ്ഞപ്പി ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. പി. സി. ചെറിയാൻ, പാ. കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസഫ് ജോൺ (+91 98868 34301), പാ. സെബാസ്ത്യൻ ജോസഫ് (+91 87229 77585), പാ. ബിജു ജോൺ (+91 94483 45161), ലിജോ ജോർജ് (+91 81519 87582)
Post Views: 517