November 26, 2022

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആദ്യജാതൻ’നൈസർഗ്ഗിക സ്വഭാവത്തിലുള്ളവനും ‘അനേകം പുത്രന്മാർ’ ദത്ത് മൂലമുള്ളവരുമത്രെ. ‘അവൻ’ പിതാവിന്റെ ഏകജാതനും ‘അവർ’ പാപം മൂലം നാശപാത്രങ്ങൾ ആയിരുന്നവരും, എന്നാൽ ശിക്ഷാവിധിയിൽ നിന്നും കോപത്തിൽ നിന്നും അവന്റെ രക്തത്താൽ വീണ്ടെടുക്കപെട്ടവരുമത്രെ. ‘അവൻ’ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനാണെങ്കിൽ ‘അവർ’ യേശുവിൽ നിദ്ര കൊള്ളുന്നവരും തക്കസമയത്ത് ‘അവനോട് കൂടെ വരുന്നവരുമത്രെ.’ ആദ്യജാതൻ ഇപ്പോൾ മഹത്വവും ബഹുമാനവും അണിഞ്ഞവനാണെങ്കിലും അവന്റെ ‘അനേകം സഹോദരന്മാർ’ അവൻ വെളിപ്പെടുമ്പോൾ അവനെപ്പോലെ സദൃശമായി അവനെ കാണുവാനിടയാകും. ക്രിസ്തു ദൈവപ്രതിമയാണ് (2 കോരി :4:4; കോലോ :1:15). ഒന്നാം സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) Read More »

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത്  മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും, സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും  നേതൃത്വത്തിൽ  യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന് Read More »

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു

അടൂർ : പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥയായ ‘ ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ റവ.ജോർജ് മാത്യു പുതുപ്പള്ളി പ്രകാശനം ചെയ്തു. അടൂർ- ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നവംബർ 22 ന് നടന്ന പുസ്തക പ്രകാശന സമ്മേളനത്തിന് എ ജി അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ പ്രസിഡൻ്റും എ ജി ദൂതൻ മാസിക ചീഫ് എഡിറ്ററുമായ ഡോ. ഡി. കുഞ്ഞുമോൻ പുസ്തകത്തിൻ്റെ പ്രഥമ കോപ്പി സ്വീകരിച്ചു. എഴുത്തുകാരനും പ്രസാധകനുമായ

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു Read More »

error: Content is protected !!