പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ് ഡോണെഷൻ ക്യാമ്പയിൻ നടന്നു.
പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.
Post Views: 853