December 5, 2022

‘ഇതാ, നോഹയുടെ കാലം’ – 33

‘ഇതാ, നോഹയുടെ കാലം’ – 33 പാ. ബി. മോനച്ചൻ, കായംകുളം അതെ, സ്നേഹിതാ ഒഴിക്കിനനുസരിച്ച് നീന്തുവാനല്ല, ഒഴുക്കിനെതിരെ നീന്തുവാൻ – ഭൂരിപക്ഷം നീന്തുന്നതിനനുസരിച്ച് നീങ്ങുവാനും എല്ലാവരും ചെയ്യുന്നത് തന്നെ ചെയ്യുവാനും അല്ല ദൈവം നിന്നെക്കുറിച്ച് ആഗ്രഹിക്കുന്നത്. പ്രത്യുത ഈ തലമുറയിൽ ദൈവവചനം പ്രമാണിക്കുവാനും അന്ധകാരത്തിൽ തപ്പിത്തടയുന്നവർക്ക് നോഹയെപ്പോലെ ഒരു മാർഗ്ഗദീപം ആയിരിക്കുവാനുമാണ് കർത്താവ് ആഗ്രഹിക്കുന്നത്. നോഹയ്ക്ക് കൃപ ലഭിച്ചത് പോലെ രക്ഷിക്കപ്പെട്ട സകല ദൈവമക്കളും കൃപ പ്രാപികേണ്ട കാലഘട്ടമാണിത്. എന്തിന് വേണ്ടി ? കയറി കിടന്ന് ഉറങ്ങുവാനല്ല, അലസരും മടിയരുമായി ഇരിക്കുവാനല്ല. ലോകത്തിന് വരുവാൻ പോകുന്ന […]

‘ഇതാ, നോഹയുടെ കാലം’ – 33 Read More »

അസംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭാ പാഴ്സനേജ് പ്രതിഷ്ഠ നടന്നു

ഇലന്തൂർ : അസംബ്ലിസ് ഓഫ് ഗോഡ് ഇലന്തൂർ സഭ പാഴ്‌സനേജ് പ്രതിഷ്ഠ ഡിസം. 3 ന് നടന്നു. പത്തനംതിട്ട സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പ്രാർത്ഥിച്ചു സഭാ പാഴ്‌സനേജ് പ്രതിഷ്ഠിച്ചു. മുൻ മധ്യമേഖലാ ഡയറക്ടർ പാസ്‌റ്റർ വി വൈ ജോസ്‌കുട്ടിയും സെക്ഷനിലെ ശുശ്രുഷകന്മാരും പങ്കെടുത്തു. പ്രതിഷ്ഠക്ക് ശേഷം നടന്ന  മാസയോഗത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസംഗിച്ചു. ഇലന്തൂർ സഭാ ശുശ്രുഷകൻ പാസ്റ്റർ ബി വിനോയ്

അസംബ്ലിസ് ഓഫ് ഗോഡ് പത്തനംതിട്ട സെക്ഷൻ ഇലന്തൂർ സഭാ പാഴ്സനേജ് പ്രതിഷ്ഠ നടന്നു Read More »

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട്

കുമ്പനാട് : PYPA കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് നടക്കും. പാ. അജു അലക്സിന്റെ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) അദ്ധ്യക്ഷതയിൽ രാവിലെ 8:30 യ്ക്ക് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി) താലന്ത് പരിശോധന ഉത്‌ഘാടനം നിർവഹിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ ആകെ 45 മത്സരയിനങ്ങളിലായി സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും. സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ.

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് Read More »

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ

തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച്‌ ചാരിറ്റി ഡിപ്പാർട്മെന്റ് സമ്മേളനവും നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഗോഡ് വിത്ത് അസ് ക്രൂസേഡ് മ്യൂസിക്കൽ ടീമിനോടൊപ്പം ഇമ്മാനുവേൽ കെ. ബി., പെർസിസ് ജോൺ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. INZA അദ്ധ്യക്ഷൻ സിംസൺ സുന്ദരരാജ് സുവനീർ പ്രകാശനം ചെയ്യും. ശുശ്രുഷക, മിഷൻ, ഇവാഞ്ചിലിസം, ഗോഡ് വിത്ത് അസ് ക്രൂസേഡ്, ലിറ്ററേച്ചർ & പബ്ലിക്കേഷൻ, സണ്ടേസ്കൂൾ, യൂത്ത് ഇൻ ക്രൈസ്റ്റ്, വിമൻസ് ഫെലോഷിപ്പ്

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കടയിൽ Read More »

error: Content is protected !!