ശ്രീകാര്യം : ശാരോൻ ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ വി. ജെ. തോമസ്, റോയി ചെറിയാൻ, ബിജു മുളവന, വർഗീസ് ജോഷുവ, സാം റ്റി. മുഖത്തല എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 90483 59911
Post Views: 1,120