കുമ്പനാട് : ഐ പിസി എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക, ജനറൽ സെക്രട്ടറിയും, ഐപിസി ജനറൽ കൗൺസിൽ അംഗവുമായ രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്.
ഭർത്താവ് : തോമ്പുംകുഴിയിൽ ടി. എം. തോമസ്
മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് ഓതറ ഐപിസി ഫിലദെൽഫിയ സഭാ സെമിത്തേരിയിൽ.
(വാർത്ത : നിബു വെള്ളവന്താനം)
Post Views: 729