February 9, 2023

‘സങ്കീർത്തന ധ്യാനം’ – 47

‘സങ്കീർത്തന ധ്യാനം’ – 47 പാ. കെ. സി. തോമസ് ‘ഞങ്ങളുടെ പിതാക്കന്മാർ ദൈവത്തിൽ ആശ്രയിച്ചു’, സങ്കീ : 22:4 ഭക്തന്മാർക്ക് ദൈവം അവരുടെ പിതാക്കന്മാരുടെ ദൈവമാണ്. അവരുടെ പിതാക്കന്മാർ സേവിച്ച അതെ ദൈവത്തെ സേവിക്കുവാൻ അവർക്കും ഭാഗ്യം ലഭിച്ചു. കർത്താവേ നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമാകുന്നുയെന്ന് അവർ പറഞ്ഞു. ഈ ദൈവത്തെ സേവിക്കുവാൻ അവർക്ക് പ്രചോദനം നൽകിയത് അവരുടെ പിതാക്കന്മാരുടെ ചരിത്രമാണ്. അവർ ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതെന്ന് അവർ മനസ്സിലാക്കിയിരുന്നു. മനുഷ്യരിൽ […]

‘സങ്കീർത്തന ധ്യാനം’ – 47 Read More »

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-മത് ബിരുദദാന സർവീസ് നടന്നു

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 48-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) ഫെബ്രുവരി ഒൻപത് വ്യാഴാഴ്ച നടന്നു. സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.വി വി തോമസ് മുഖ്യാതിഥിയായിരുന്നു.ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സ്സാണ്ടർ എ.ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.റവ.ഡോ സി റ്റി ലൂയിസ്കുട്ടി, ഡോ. സൈമൺ ബർന്നബാസ്, ഡോ മേരി വർഗീസ്, ഡോ. സുബ്രോ ശേഖർ സർക്കാർ, ബ്രദർ. ജബരാജ്,

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 48-മത് ബിരുദദാന സർവീസ് നടന്നു Read More »

PYPA സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന്

കുമ്പനാട് : PYPA 2023 – ’26 ലേക്കുള്ള സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് ഐപിസി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ 10 – 4 മണി വരെയാണ് തിരെഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂരാണ് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ. പാ. ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു (അടൂർ) എന്നിവർ റിട്ടർണിങ് ഓഫിസർമാരായും അവരോടൊപ്പം തിരെഞ്ഞെടുപ്പ് പ്രക്രിയകകൾക്കായി പാ. തോമസ് ജോർജ് കട്ടപ്പന, വെസ്ലി

PYPA സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് Read More »

error: Content is protected !!