![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/02/IMG-20230226-WA0118.jpg?resize=1024%2C1024&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/02/IMG-20230226-WA0116.jpg?resize=801%2C1024&ssl=1)
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/02/IMG-20230226-WA0117.jpg?resize=719%2C1024&ssl=1)
കുവൈറ്റ് : ഐപിസി പിസികെയുടെ യുവജന വിഭാഗമായ പിസികെ പിവൈപിഎ യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അദ്ധ്യക്ഷനും, മനോജ് പുന്നൂസ് സെക്രട്ടറിയും, ഷിബു തോമസ് ട്രഷററായും സേവനം അനുഷ്ഠിക്കും.
വൈസ് പ്രസിഡന്റ് : സുനിൽ എസ് ഡാനിയേൽ, ജോയിൻറ് സെക്രട്ടറി : ജോബി സ്റ്റാൻലി, ജോയിൻറ് ട്രഷറർ : ജെസ്സെൻ ജോൺ, കമ്മിറ്റി അംഗങ്ങളായി ആൻ്റണി പെരേര, ഷിജു എം. ജോസഫ്, ജെറിൻ ജയിംസ്, സ്റ്റീഫൻ സാമുവൽ, മാത്യൂ ഐപ്പ്, ബ്ലെസ്സൻ വർഗ്ഗീസ്, വർഗ്ഗീസ് സാമുവൽ, ടിജോ സി. സണ്ണി, മാർട്ടിൻ ചാക്കോ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഓഡിറ്ററായി ഷിനോയ് തോമസ്, സജി ജോൺ എന്നിവരും ചുമതലയേറ്റു.
Post Views: 1,206