കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും നടക്കും. NECK ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ട് 7 മണിക്കാരംഭിക്കുന്ന യോഗത്തിൽ പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), പാ. ബിനു പി. ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), പാ. സജി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) എന്നിവർക്ക് യാത്രയയപ്പ് നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് ജോർജ് (+965 9792 0145), എം. ടി. എബ്രഹാം (+965 6680 3905), സണ്ണി ജോർജ് (+965 9752 1547)
Post Views: 353