അലൈൻ : അലൈൻ സിയോൺ ചർച്ച ഓഫ് ഗോഡ് സഭാoഗവും മൈലപ്ര മണിയാറ്റ് പുത്തൻവീട്ടിൽ പരേതനായ വി. പി. ജോണിന്റെ മകനായ ഫിലിപ്പ് ജോൺ (52) ഇന്ന് (മാർച്ച് 10 ന്) അലൈൻ തവാം ഹോസ്പിറ്റലിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം പിന്നീട് മൈലപ്ര ടൗൺ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടത്തുന്നതുമാണ്. അലൈൻ മെഡി ക്ലിനിക് സ്റ്റാഫ് നേഴ്സ് പിറവന്തൂർ എബനേസർ ഹൗസിൽ ബിജിമോൾ ഫിലിപ്പ് ആണ് ഭാര്യ. അലൻ ഫിലിപ്പ്, ആൽവിൻ ഫിലിപ്പ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഷാജി ജോൺ, കോശി ജോൺ
Post Views: 461