കുവൈറ്റ് : ഐ സി പി എഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ (NECK) നടക്കും. സിബി മാത്യു (ബാംഗ്ലൂർ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 4 – 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.
ഓൺലൈൻ റെജിസ്ട്രേഷനായി : https://icpfkuwait.com/registration/
കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6065 0722
Post Views: 1,244