ബഹ്റൈൻ : ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ന് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 9:30 – 11:30 വരെയും, വൈകിട്ട് 7:15 – 8:45 വരെയും നടക്കുന്ന യോഗങ്ങൾ ഏപ്രിൽ 21 ന് സമാപിക്കും. പാ. ബിജു ഫിലിപ്പ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 00973 3322 7099
Post Views: 363