റാന്നി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20-23 വരെ ചെല്ലയ്ക്കാട് സഭാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ പി. സി. ചെറിയാൻ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ), ബാബു ചെറിയാൻ, ബി. മോനച്ചൻ, അനീഷ് കൊല്ലം, സിസ്. ബ്ലെസി ജോബിൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ എബിൻ കുര്യന്റെ നേതൃത്വത്തിലുള്ള സെന്റർ ക്വയർ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94470 28943
Post Views: 552