ദുബായ് : പി.വൈ.പി.എ യൂ.എ.ഇ റീജിയനും ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററുമായി ചേർന്ന് 2023 ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 1.00 മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ദുബായ് ഔധ് മേത്തയിലുള്ള ഹോളി ട്രിനിറ്റി ചർച്ച് ആർ.ടി.എ കാർ പാർക്കിങ്ങിലാണ് രക്തദാന ക്യാമ്പ് നടക്കുക. പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, ടോജോ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
Post Views: 1,012