April 24, 2023

‘ഇതാ, നോഹയുടെ കാലം’ – 52

‘ഇതാ, നോഹയുടെ കാലം’ – 52 പാ. ബി. മോനച്ചൻ, കായംകുളം 27 ഇളകുന്ന സിംഹാസനങ്ങൾ ഞാൻ ഈ ലേഖനത്തിന്റെ പണിപ്പുരയിൽ ആയിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതം വീണ്ടും ഒരു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ്. മന്ത്രിസഭകളുടെ വീഴ്ചയും എഴുന്നേൽപ്പും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കുന്നു. കാരണം ഇന്നലെ പിന്തുണച്ചവർ ഇന്ന് എതിരാളികളായി. ഇന്നലെ കൂടെ നിന്നവർ ഇന്ന് കാല് വാരുന്നു. എന്തെല്ലാം കള്ളക്കളികളും അന്തർനാടകങ്ങളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്. ആരോ പറഞ്ഞത് പോലെ ‘മര്യാദ ഇല്ലാത്ത […]

‘ഇതാ, നോഹയുടെ കാലം’ – 52 Read More »

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു 

അലൈൻ : ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5 30 മുതൽ 7:00 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ‘AWAKENING’ എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (അലൈൻ ഐപിസി ഹെബ്‌റോൻ സഭാ ശുശ്രൂഷകൻ) വചനശുശ്രുഷ നിർവഹിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു  Read More »

എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം റാന്നിയിൽ നടന്നു 

റാന്നി :  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ ഈ വർഷത്തെ പതിനഞ്ചാമത്തെ വിവാഹ സഹായവിതരണം എ.ജി.  റാന്നി ഈസ്റ്റ് സെക്ഷനിലുള്ള ഇടമുറി ചർച്ചിൽ ഏപ്രിൽ 24നു നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് നടന്ന യോഗത്തിൽ ഈ സഭയിലെ അംഗമായ ഒരു കുടുംബത്തിനാണ് സഹായം നൽകിയത്. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ  ജയപ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാരിറ്റി കൺവീനർ പാസ്റ്റർ  ബിജി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി സഹായം കൈമാറി.  സെക്ഷൻ സെക്രട്ടറി

എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം റാന്നിയിൽ നടന്നു  Read More »

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍ 

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ സംസ്ഥാന അദ്ധ്യാപക വിദ്യാര്‍ത്ഥി ക്യാമ്പ് മെയ് 8, 9, 10 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പത്ത് മേഖലകളില്‍ നിന്നും കുട്ടികളും അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കും. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും. സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗിസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ബോര്‍ഡ് ക്രമീകരണങ്ങള്‍ക്ക്

ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍  Read More »

error: Content is protected !!