May 6, 2023

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം ബ്ലഡ് ഇൻഫക്ഷനും പിടിപെട്ട് കിഡ്നിയുടെ പ്രവർത്തനം തകരാറിലായി ഡയാലിസിസിന് വിധേയപ്പെട്ട് എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തുടർ ചികിത്സക്കായി ആറ് ലക്ഷം രൂപ കൂടെ അത്യാവശ്യമാണ്. എല്ലാവരുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു. ബേസിൽ സി പോൾ7012157911പാസ്റ്റർ.ബേബി ജോൺ9446740826Name: Basil C PaulAc.No:67334918264IFSC Code : SBIN0070149Google Pay: […]

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ  Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു

കൊല്ലം : ന്യൂ ഇന്ത്യ ദൈവ സഭ കൊല്ലം സെന്റർ, സണ്ടേസ്ക്കൂൾ, വൈ പി സി എ യുടെ സംയുക്താഭിമുഖ്യത്തിൽ നൂറ്റിനാൽപ്പതിലധികം കുട്ടികൾക്കുള്ള പഠനോപകരണം വിതരണം കൊല്ലത്തും, മയ്യനാടും വച്ച് നടത്തി. വൈ പി സി എ സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, സൺഡേ സ്കൂൾ ഡയറക്ടർ ഫിന്നി കുരുവിള, മയ്യനാട് പഞ്ചായത്തംഗം ഷൈലജ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ അഡ്വക്കറ്റ് കൃപാ വിനോദ് തുടങ്ങിയവർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർമാരായ ബെൻസ് തോമസ്, സെബാസ്റ്റൻ കെ. എം., ഫെർഡിനെന്റ് പാൻ ക്രാസ്, സണ്ടേസ്ക്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു Read More »

YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് കളമശ്ശേരിയിൽ

കളമശ്ശേരി : YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം, ‘GOOD SAMARITAN’ എന്ന നാമകരണത്തിൽ മെയ് 27 ന് കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE പ്രസിഡന്റ്, പാസ്റ്റർ ജെറാൾഡ് അടൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി പദ്ധതി ഉത്‌ഘാടനം ചെയ്യും. എറണാകുളം MP., ഹൈബി ഈഡൻ മുഖ്യാതിഥി ആയിരിക്കും. പാ. മാത്യു ബേബി (വൈസ് പ്രസിഡന്റ്, YPE), സജു സണ്ണി (കോഓർഡിനേറ്റർ), റെജി എബ്രഹാം (സെക്രട്ടറി), സുരേഷ് ജോർജ് (ചാരിറ്റി

YPE എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് കളമശ്ശേരിയിൽ Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും

കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7, 8, 9 തീയതികളിൽ കുവൈറ്റ് അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) മുഖ്യ പ്രസംഗകനായിരിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 9 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടെ കൺവൻഷൻ സമാപിക്കും. കൂടുതൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും Read More »

error: Content is protected !!