മാവേലിക്കര : PYPA മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് ‘SEEKING TRUTH’ മെയ് 13 ന് ജീവാരം ബെഥനി ആശ്രമം, പുന്നമൂട്ടിൽ നടക്കും. ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. സന്തോഷ് ജോൺ, റവ. തോമസ് മാത്യു, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, പാ. ലോർഡ്സൺ ആന്റണി എന്നിവർ വിവിധ സെഷനുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 81579 33059, +91 8157 88 5173
Post Views: 2,485