ഓക്സ്ഫോർഡ് : വിക്ടറി വർഷിപ് സെന്ററിന്റെ 15- മത് വാർഷിക കൺവൻഷൻ 2023 മെയ് 13, 14 തീയ്യതികളിൽ ഓക്സ്ഫോർഡിൽ വെച്ച് നടക്കും. റവ. എൻ. പീറ്റർ തിരുവനന്തപുരം, റവ. ബിനോയ് ഏബ്രഹാം (ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ) എന്നിവർ ദൈവ വചനം പ്രസംഗിക്കും. ജിൻസ് കണ്ണൂർ, ബെൻജോ ചെറിയാൻ എന്നിവർ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 1,130