മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന് 2023-25 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
പ്രസിഡന്റ് – പാസ്റ്റർ തോമസ് ഫിലിപ്പ്
വൈസ് പ്രസിഡന്റ് – പാസ്റ്റർ തോമസ് എബ്രഹാം
സെക്രട്ടറി – പാസ്റ്റർ സാം.ജി.ജോൺ
ജോയിന്റ് സെക്രട്ടറി – ബ്രദർ.സാം ജോൺ
ട്രഷറാർ – ബ്രദർ.കെ.ജി ജോയ്സ്
കമ്മറ്റി അംഗങ്ങൾ – പാസ്റ്റേഴ്സ്
പാ: ജെയിംസ് എബ്രഹാം
പാ: സൈജുമോൻ കെ
പാ: ജെ ഫിലിപ്പ്
പാ: ലിജു പി സാമുവൽ
പാ: ബിജു ജോൺ
പാ: ഷിലു വർഗീസ്
പാ: പി.സി.റെജി
പാ: നൈനാൻ കോശി
കമ്മറ്റി അംഗങ്ങൾ – സഹോദരന്മാർ
ബ്ര: കെ വൈ രാജു
ബ്ര: ജസ്റ്റിൻ രാജ്
ബ്ര: സാജു സാമുവൽ
ബ്ര: സോബിൻ സാമുവൽ
ബ്ര: കെ എസ് ജോൺ
ബ്ര: മോഹനൻ സാമുവൽ
ബ്ര: ഇ വർഗീസ്
ബ്ര: കെ കുഞ്ഞുമോൻ
Post Views: 452