ഖത്തർ : ദോഹ IPC PYPA യുടെ 2023-2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി. കെ. ജോൺസൺ (പ്രസിഡൻ്റ്), ജോസ് മാത്യു (സെക്രട്ടറി), റെജി കെ. ബെഥേൽ (ജോയിൻ്റ് സെക്രട്ടറി), ഷിനു വർഗ്ഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പ്രസ്തുത പി.വൈ.പി.എ യുടെ പ്രവർത്തനോത്ഘാടനം മെയ് 12 ന് ദോഹാ ഐ.പി.സിയിൽ വച്ച് പാസ്റ്റർ പി. കെ. ജോൺസൺ നിർവഹിച്ചു.
(വാർത്ത : ജോസ് മാത്യു , ഖത്തർ)
Post Views: 1,882