അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
(വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)
Post Views: 772