തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം. 2023 -24 കാലയളവിലേയ്ക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സുവി: ജോയി ചെങ്കൽ (പ്രസിഡന്റ്), സുവി: അനീഷ് കുമാർ (വൈസ് പ്രസിഡന്റ്), പാ: ഷൈജു വെള്ളനാട് (സെക്രട്ടറി), സുവി: ബിനു ജോൺ (ജോയിൻ സെക്രട്ടറി), സുവി: ജിത്തു റ്റി. വി. എം. (ട്രഷറർ), മാത്യു വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Post Views: 1,292