ഇടയ്ക്കാട് : പോരുവഴി ചാത്താകുളം ഹെബ്രോൻ വില്ലയിൽ വൈ. ശാമുവേൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടയ്ക്കാട് ശാലേം എ ജി സഭാംഗമാണ് ശാമുവേൽ. മക്കൾ : കുഞ്ഞുമോൻ, ജോയി, ഷാജി, മിനി, ലാലി, സാംകുട്ടി.
സംസ്കാരം ഇന്ന് (ജൂൺ 17) ഉച്ചയ്ക്ക് 2 ന് ഇടയ്ക്കാട് ശാലേം എ.ജി. സഭയുടെ നേതൃത്വത്തിൽ ചാത്താകുളത്തുള്ള സെമിത്തേരിയിൽ.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 2,094