തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 2 – 8 വരെ പ്രാർത്ഥന യാത്ര നടക്കും. ജൂലൈ 2 ന് തൃശൂർ മണ്ണുത്തിയിൽ ആരംഭിക്കുന്ന യാത്ര പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കൂടി യാത്ര ചെയ്ത് ജൂലൈ 8 ന് മലപ്പുറം കുറ്റിപ്പുറത്ത് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു ജോസഫ് (+91 99956 95573), പാ. എൽദോ പി. ജോസഫ് (+91 98476 43311)
Post Views: 808